ഫോട്ടോയിൽ ദിലീപിനെ ഒഴിവാക്കി ധർമജനും | Oneindia Malayalam

2022-03-16 8

Dharmajan also cut down dileep from the wedding photo,social media sparks
ചിത്രത്തില്‍ ധര്‍മ്മജനൊപ്പം മമ്മൂട്ടി, അബു സലീം, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് ഉളളത്. ധര്‍മ്മജന് തൊട്ടരികിലായി നില്‍ക്കുന്നത് ദിലീപ് ആണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.